മൂവാറ്റുപുഴ: ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ മൂവാറ്റുപുഴ നമ്പർ 2 സെക്ഷന്റെ പരിധിയിൽ വരുന്ന പുന്നമറ്റം, ടൈൽസ് പാർക്ക്‌, കടുംപിടി , സാൻജോ ഹാച്ചറി, അൽഅബീർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ പ്രദേശങ്ങളിൽ ഇന്നുരാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.