ഏഴക്കരനാട്: കൊച്ചുപുരയ്ക്കൽ പൗലോസിന്റെ ഭാര്യ മേരി (77 - റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം നാളെ (വ്യാഴം) ഉച്ചയ്ക്ക് 2ന് നീറാംമുകൾ മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മകൾ: ഷെറിൻ പോൾസ് (അദ്ധ്യാപിക-എം.ജി.എം എച്ച്. എസ് പുത്തൻകുരിശ്). മരുമകൻ: ജോസ് കുര്യൻ (മുൻ ജനറൽ മാനേജർ ഫാക്ട്).