ആലുവ: എടയപ്പുറം തൊടുവക്കര വീട്ടിൽ സുരേഷ് കുമാർ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: ഷീജ. മക്കൾ: കണ്ണൻ, വിഷ്ണു. മരുമകൾ: അശ്വതി