മരിയാപുരം: അധികാരത്തിൽ ഡോ. ജോയ് തോമസിന്റെ ഭാര്യ ഉഷ (60) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് 3.30ന് മരിയാപുരം സെന്റ് ജോൺ ബോസ്കോ പള്ളിയിൽ. മക്കൾ: ഡോ. ശീതൾ, ഷോൺ (എൻജിനീയർ), കിരൺ (എൻജിനീയർ). മരുമക്കൾ: ഡോ. സജിത്ത്, കാതറിൻ, ഡോ. എമി.