khadheeja-75

ഫോർട്ടുകൊച്ചി: അധികാരിവളപ്പിൽ പരേതനായ എസ്.വി. ഹംസയുടെ (പാത്രക്കാരൻ) ഭാര്യ കദീജ (75) നിര്യാതയായി. മക്കൾ: നാസർ, സലിം, ഫാത്തിമ, ഹനീഫ്, റഫീക്ക്, മനാഫ്. മരുമക്കൾ: സീന, ഷെമീന, സുനൈന, സൗമി.