അങ്കമാലി: കാര്യവിചാര സദസിന്റെ 74 -ാം മത് സംവാദം നാളെ (വെള്ളി) വൈകിട്ട് 6 ന് അങ്കമാലി നിർമൽജ്യോതി കോളേജിൽ നടക്കും. അഡ്വ. തങ്കച്ചൻ വെമ്പിളിയത്ത് വിഷയം അവതരിപ്പിക്കും. ബാബു ലാസർ അദ്ധ്യക്ഷതവഹിക്കും .