മൂവാറ്റുപുഴ: പെരിങ്ങഴ ചിറയ്ക്കൽപുത്തൻപുര ബാലകൃഷ്ണൻ (ബാലൻ - 75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രജമ്മ. മക്കൾ: ബോസ്, സുന. മരുമക്കൾ: ദിവ്യ, മുരളീധരൻ.