കിഴക്കമ്പലം: ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി പെരിങ്ങാല ഐ.സി.ടി സ്കൂൾ വിദ്യാർത്ഥികൾ പള്ളിക്കര കുമാരപുരം സർക്കാർ ആശുപത്രിയിലെത്തി രോഗികൾക്ക് പഴ വർഗങ്ങൾ വിതരണം ചെയ്തു. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ പ്രഭാകരൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് നൈസി ഉസ്മാൻ,പി.കെ അബൂബക്കർ, സക്കറിയ പള്ളിക്കര, കെ.കെ രമേശൻ തുടങ്ങിയവർ സംബന്ധിച്ചു.