കൊച്ചി : വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിൽ തീർപ്പാക്കാതെ കിടക്കുന്ന ഫയലുകളിൽ തീർപ്പാക്കുന്നതിന്റെ ഭാഗമായി നവംബർ ഒന്നിന് പരാതി പരിഹാര അദാലത്ത് നടത്തുന്നു. അദാലത്തിലേയ്ക്കുള്ള പൊതുജനങ്ങളുടെ അപേക്ഷകൾ 22ന് മുമ്പായി സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.