എരൂർ സെക്ഷൻ: റിഫൈനറി റോഡിൽ എസ്.എൻ. ജംഗ്ഷൻ മുതൽ മിൽമ വരെയുള്ള ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കുമ്പളങ്ങി സെക്ഷൻ: ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ചിലഭാഗങ്ങളിൽ ഭാഗികമായും മറ്റിടങ്ങളിൽ പൂർണ്ണമായും
വൈപ്പിൻ സെക്ഷൻ: മാലിപ്പുറം മുതൽ വൈപ്പിൻ വരെയുള്ള ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ
കലൂർ സെക്ഷൻ: ശാസ്ത ടെമ്പിൾ റോഡ്, മണപ്പാട്ടിപ്പറമ്പ് എജിസ് ഓഫീസ്, ലിങ്ക് അവന്യു റോഡ് പരിസര പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
ആമ്പല്ലൂർ സെക്ഷൻ: ആമ്പല്ലൂർ പള്ളി ത്താഴം വെളിപ്പാടം പരിസരപ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി