mathai-90

മൂവാറ്റുപുഴ: ഒഴുപാറ നിരപ്പ് കളപ്പുരയിൽ മത്തായി (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുളവൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: പരേതനായ ജോയി, ബാബു, സണ്ണി, വർഗീസ്, പൗലോസ്, പത്രോസ്, മേരി, കൊച്ചുറാണി. മരുമക്കൾ: ചിന്നമ്മ, ലീല, ജെസി, സൂസി, ദീബ, പരേതനായ മാത്യു, ബെന്നി.