കൊച്ചി : കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ പാദരോഗ, പ്രമേഹ രോഗ നിർണയ ക്യാമ്പ് നടത്തും. രോഗനിർണത്തിന് ബയോതെസിയോമെട്രി , എച്ച്ബിഎ, എെസി,ബ്ളഡ്ഷുഗർ എന്നീ ടെസ്റ്റുകൾ സൗജന്യമായിരിക്കും. ഈ മാസം 21 ന് രാവിലെ 10 മുതലാണ് ക്യാമ്പ്. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 20ന് മുമ്പ് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 9947708414, 9605843916