obit

അങ്കമാലി: പാലിശേരി കേളാംപറമ്പിൽ വേലു (75) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ : ബാബു, ബിജു. മരുമക്കൾ: സിന്ധു ,ബീന. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ.