കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പാതോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11 ന് പൂതൃക്ക ഗ്രാമ പഞ്ചായത്ത് ഹാളിൽ സ്തനാർബുദ ബോധ വത്കരണ ക്ളാസ് നടക്കും.