sr-symphrose-90

മൂവാറ്റുപുഴ: എഫ്.സി.സി ഈസ്റ്റ് വാഴപ്പിള്ളി ഭവനാംഗമായ സിസ്റ്റർ സിംബ്രോസ് (റോസ് - 90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) എഫ്‌.സി മഠം വക സെമിത്തേരിയിൽ.