കൊച്ചി : ജില്ലാ സീനിയർ തെക്കൻ മേഖലാ (പുരുഷ ) വോളിബാൾചാമ്പ്യൻഷിപ്പ് മത്സരങ്ങൾ 26 മുതൽ 28 വരെ വെെ.എം.സി.എ പാലാരിവട്ടം ബ്രാഞ്ചിൽ നടക്കും. ജില്ലാ ബോളിബാൾ അസോസിയേഷനാണ് സംഘാടകർ. പങ്കെടുക്കേണ്ട ക്ളബുകൾ ജില്ലാ സെക്രട്ടറിയുമായി ബന്ധപ്പെടണം. ഫോൺ : 9895302411.