പനങ്ങാട്:എറണാകുളം ഉപജില്ലാ,ശാസ്ത്ര-ഗണിത,സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ ഐ.ടി.മേള 2019 ഉദ്ഘാടനം ഇന്ന് രാവിലെ 10ന് പനങ്ങാട് വി.എച്ച്.എസ്സ്.എസ്സിൽ എം.സ്വരാജ് എം.എൽ.എ. നിർവഹിക്കും. കുമ്പളംപഞ്ചായത്ത് പ്രസിഡന്റ് സീതാചക്രപാണി അദ്ധ്യക്ഷത വഹിക്കും.മാനേജർ ലീലാഗോപിനാഥ മേനോൻ മുഖ്യപ്രഭാഷണം നടത്തും. ഉപജില്ലാവിദ്യാഭ്യാസ ആപ്പീസർഎൻ.എക്സ്. അൻസലം സംസാരിക്കും.