കാരണക്കോടം: കറുകയിൽ വീട്ടിൽ അന്നക്കുട്ടി ജോബ് (77 - സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരി) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് പാലാരിവട്ടം സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സജീവ് കെ. ജോബ്, രജീവ് കെ. ജോബ്. മരുമക്കൾ: അനി സ്മിനി, നോമിത.