എറണാകുളം മറെെൻഡ്രെെവ് : അഖിലേന്ത്യ കരകൗശല കെെത്തറി പ്രദർശന വിപണന മേള രാവിലെ 11 മുതൽ രാത്രി 9 വരെ
തെക്കൻ പറവൂർ തണ്ടാശ്ശേരി ശ്രീഭദ്രകാളി ക്ഷേത്രം : ഭാഗവത സപ്താഹ യജ്ഞം യജ്ഞാചാര്യൻ മണപ്പുറം ഉദയകുമാർ ഭാഗവത പാരായണാരംഭം രാവിലെ 7 മുതൽ ഗോവിന്ദ പട്ടാഭിഷേകം രാവിലെ 11 ന് അന്നദാനം ഉച്ചയ്യ് 1 ന് വിദ്യാഗോപാല മന്ത്രാർച്ചന വെെകിട്ട് 5 ന് നാമസങ്കീർത്തനം , പ്രഭാഷണം വെെകിട്ട് 6.45 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് :ചങ്ങമ്പുഴ ഗാനവേദി അവതരിപ്പിക്കുന്ന ഗാനമേള വെെകിട്ട് 6 ന്
നെട്ടേപ്പാടം ചിന്മയ മിഷൻ സത്സംഗ മന്ദിരം : മുണ്ഡകോപനിഷത് ക്ളാസ്സും ഭഗവദ് ഗീതാ ക്ളാസ്സും രാവിലെ 10 മുതൽ
എറണാകുളം ശിവക്ഷേത്ര കൂത്തമ്പലം : ദക്ഷിണാമൂർത്തി സംഗീതോത്സവം വെെകിട്ട് 6.30 മുതൽ
എറണാകുളം ടി.ഡി. റോഡ് ഭാരതീയ വിദ്യാഭവൻ സർദാർ പട്ടേൽ സഭാ ഗ്രഹാ : പ്രഭാഷണം : മോഡേൺ മെഡിസിൻ പ്രഭാഷകൻ - ഡോ.എം.എസ്. വല്യത്താൻ വെെകിട്ട് 5.15 ന്
പേട്ട സുഭാഷ് സ്മാരക മന്ദിരം : സെൻട്രൽ ഗവൺമെന്റ് പെൻഷനേഴ്സ് അസ്സോസിയേഷൻ ത്രെെമാസ യോഗം രാവിലെ 10 ന്
ഹെെക്കോടതിക്കുസമീപത്തെ വഞ്ചി സ്ക്വയർ : മോസ്റ്റ് ബാക്ക്വേർഡ് കമ്മ്യൂണിറ്റി ഫെഡറേഷൻ നിയോജക മണ്ഡലം സമ്മേളനം വെെകിട്ട് 4 ന്