കൊച്ചി : ഒഡെപെക്ക് മുഖേന നഴ്സുമാർക്ക് ഐ.ഇ.എൽ.ടി.എസ് പരിശീലനം നൽകുന്നു. യു.കെയിൽ നിയമനമാഗ്രഹിക്കുന്ന നഴ്സുമാർക്കാണ് പ്രവേശനം. വിശദമായ ബയോഡാറ്റ സഹിതം glp@odepc.in എന്ന മെയിലിലേക്ക് അപേക്ഷ അയക്കണം വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് യു.കെയിലെ എൻ.എച്ച്.എസ് ട്രസ്റ്റ് ഹോസ്പിറ്റലുകളിലേക്ക് സൗജന്യ നിയമനവും നൽകും.