പിറവം: ഓണക്കൂർ തെള്ളിയാമ്മേൽ ടി.സി ജോസഫ് ( 94).നിര്യാതനായി ഭാര്യ: മങ്ങാടപ്പിള്ളി കാമ്പിള്ളിൽ കുടുംബാംഗം മേരി. മക്കൾ: സൈമൺ,തോമസ്,കുര്യാച്ചൻ,ലില്ലി,ഷാജി,മിനി. മരുമക്കൾ: ജോളി,ജോസി,ബിനി,മാത്യു വെട്ടുകാലിൽ തോട്ടറ,ബിന്ദു,സജി കുടന്തനാകുഴിയിൽ കട്ടച്ചിറ. സംസ്ക്കാരം ഇന്ന് 12 ന് പിറവം ഹോളി കിങ്‌സ് ക്നാനായ കാത്തോലിക്ക പള്ളിയിൽ.