orbituary

പിറവം: തിരുമറയൂർ പുന്നക്കൽ ബാലകൃഷ്ണ മാരാരുടെ ഭാര്യ ഭാർഗവി (87 ) നിര്യാതയായി. സംസ്കാരം നടത്തി. പരേത പെരുമ്പിള്ളി ഞവരക്കാട്ടു കുടുംബാംഗമാണ്. മക്കൾ:പരേതയായ ഇന്ദിര ,സത്യഭാമ , ഉണ്ണികൃഷ്ണൻ ,സുരേന്ദ്രൻ ,മുകുന്ദൻ, രമേശൻ, രഘുനാഥ്‌ മരുമക്കൾ:ഗോപാലകൃഷ്ണ കുറുപ്പ്, ഭാസ്കരൻ ,ബിന്ദു ,ഗീത, ശ്രീദേവി, ശ്രീജ, അശ്വതി.