mariyamma-85

കോലഞ്ചേരി: പുതുപ്പനം ചോലാട്ട് സി.എ.കുരുവിള (മുൻ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസർ)യുടെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജ് സി. കുരുവിള (ട്രസ്റ്റി കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി ട്രസ്റ്റിയും റിട്ട. എസ്.ബി.ഐ. ചീഫ് മാനേജരുമാണ്), സാലി (റിട്ട.അദ്ധ്യാപിക), ലൂസി. മരുമക്കൾ: മിനി, സി.പി.ജേക്കബ് (റിട്ട. അദ്ധ്യാപകൻ), സജി ടി. എബ്രഹാം (ബിസിനസ്).