കോലഞ്ചേരി: ചെമ്മാനാട് കുപ്പക്കാട്ട് ഭവാനി അമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: സുജിത്, സജിത. മരുമക്കൾ: രമ്യ, അരുൺ.