എറണാകുളം: ചൂളയ്ക്കൽ റോസി ഫിലിപ്പ് ചൂളയ്ക്കൽ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് സെമിത്തേരിമുക്കിലുള്ള സെന്റ് മേരീസ് ബസിലിക്കാ സെമിത്തേരിയിൽ. മകൻ: ജോൺ ഫിലിപ്പ്. മരുമകൾ: റീത്താമ്മ