മട്ടാഞ്ചേരി: പരേതനായ പോളക്കൽ ജോസഫിന്റെ ഭാര്യ മാജി ജോസഫ് (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചുള്ളിക്കൽ സെന്റ് ജോസഫ് ബെത് ലഹേം പള്ളി സെമിത്തേരിയിൽ. മക്കൾ: സുനിൽ ജോസഫ്, ആന്റണി ജോസഫ് (ഹോൾമാർക്ക്), മേരി വിക്ടോറിയ (സെന്റ് അഗസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂൾ അരൂർ), റോഷ്യ (സെന്റ് ലൂയിസ് ഹയർ സെക്കൻഡറി സ്‌കൂൾ, മുണ്ടംവേലി), സിനി, ജോസ് ആന്റണി (ജയ ട്രാൻസ്‌പോർട്ട്)