പള്ളുരുത്തി: പുത്തൻപുരയിൽ പരേതനായ ശങ്കുണ്ണി വൈദ്യരുടെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ. മക്കൾ: വിജയൻ, ഡോ.പ്രവീൺ (കൊച്ചിൻ കോർപ്പറേഷൻ), പ്രമോദ് (പ്രിൻസിപ്പൽ, ദീപ കോളേജ്, തോപ്പുംപടി), സമ്മോദ് (വോഡാഫോൺ). മരുമക്കൾ: ശ്യാമള, ഇന്ദിരാദേവി (കൊച്ചിൻ കോർപ്പറേഷൻ), ബിന്ദു (ജിയോജിത്ത്), രശ്മി (എം.ഇ.എസ്)