annamma-86

പെരുമ്പാവൂർ: വെങ്ങോല സേവനപുരം തുരുത്തികളപ്പുരയിൽ അന്നമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് അല്ലപ്ര സെന്റ് ജേക്കബ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: അമ്മിണി, ലീലാമ്മ, അലക്‌സാണ്ടർ, ബേബി. മരുമക്കൾ: മാത്യു, മത്തായി, മിനി, എൽദോ.