mariyamma-79

മൂവാറ്റുപുഴ: ആയവന കാരിമറ്റം മംഗലത്ത് (തെക്കേക്കര) മറിയാമ്മ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.