annakutty-85

മൂവാറ്റുപുഴ: ഏനാനല്ലൂർ നെല്ലിക്കുന്നേൽ അന്നക്കുട്ടി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി സെബാസ്റ്റ്യൻ, തോമസ്, ജോർജ്, റോയി. മരുമക്കൾ: പരേതനായ സെബാസ്റ്റ്യൻ, ലിസി, ലൗലി, ഡെൽഫീന.