തിരുവാങ്കുളം: കടുംഗമംഗലം പള്ളിപ്പുറം കല്ലറയ്ക്കൽ പരേതനായ ജോൺപോളിന്റെ ഭാര്യ ചിന്നമ്മ ജോൺ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കണ്ടനാട് മർത്തമറിയം പള്ളി സെമിത്തേരിയിൽ. മക്കൾ: പോൾ ജോൺ, ജോസഫ് ജോൺ, മാത്യു ജോൺ. മരുമകൾ: ബിൻസി.