നീറിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ലാഭവിഹിതം വിതരണം ബാങ്ക് പ്രസിഡന്റ് ജോളി പൊള്ളയിൽ നിർവഹിക്കുന്നു.
പറവൂർ : നീറിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ലാഭവിഹിതം അംഗങ്ങൾക്ക് വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോളി പൊള്ളയിൽ വിതരണോദ്ഘാടനം നിർവഹിച്ചു. ഷിറാസ് ബാബു, സെക്രട്ടറി എ.എസ്. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.