കൂത്താട്ടുകുളം : കൂത്താട്ടുകുളം ടൗൺ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിന് കൊടിയേറി
ഇന്ന് രാവിലെ 5.30ന് വിശുദ്ധ കുർബാന, നൊവേന ഫാ. ബർക്കുമാൻസ് കുന്നുംപുറം, 7.15 നു ഫാ.ക്രിസ്റ്റി പന്തലാനിക്കൽ, 10 നു ഫാ.ജോസഫ് മേടയ്ക്കൽ, വൈകുന്നേരം അഞ്ചിന് ഫാ.ജോയൽ ഇഞ്ചക്കുഴിയിൽ, 6.15 ന് 1001 എണ്ണത്തിരി തെളിക്കൽ ശുശ്രൂഷ.
29 നു രാവിലെ 5.30ന് വിശുദ്ധ കുർബാന, നൊവേന ഫാ. ബർക്കുമാൻസ് കുന്നുംപുറം, 7 നു ഫാ. ക്രിസ്റ്റി പന്തലാനിക്കൽ, 10 നു ഫാ. സെബാസ്റ്റ്യൻ ചാമക്കാലായിൽ, 11.30 നു ഫാ.കുര്യൻ വരിയ്ക്കമാക്കൽ, വൈകുന്നേരം മൂന്നിനു ഫാ.സേവ്യർ കിഴക്കേമ്യാലിൽ, അഞ്ചിനും ഫാ.അഗസ്റ്റിൻ കൂട്ടിയാനിയിൽ, 6.15 നു 1001 എണ്ണത്തിരി തെളിക്കൽ ശുശ്രൂഷ എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. ബർക്കുമാൻസ് കുന്നുംപുറം, സഹവികാരി ഫാ.ക്രിസ്റ്റി പന്തലാനിക്കൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.