കണ്ണമാലി സെക്‌ഷൻ: കാട്ടിപ്പറമ്പ് മുതൽ കൈതവേലി വരെ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്‌ഷൻ: എം.ജി. റോഡിൽ രവിപുരം മുതൽ പള്ളിമുക്ക് വരെ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.

പട്ടിമറ്റം സെക്ഷൻ: ഓട്ടത്താണി, ഇരുട്ടുകുഴി, കുമ്മനോട്, ഭണ്ഡാരക്കവല, കിഴക്കെ കുമ്മനോട്, തൈക്കാവ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ.