കൊച്ചി: സേവ്യർ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് മാനേജ്‌മെന്റ് ആൻഡ് എൻട്രപ്രണർഷിപ്പ് സംഘടിപ്പിക്കുന്ന വനിതാ നേതൃത്വ വികസന ശില്പശാല ആരംഭിച്ചു. ഇന്ററാക്ട് കൺസൾട്ടിംഗ് സ്ഥാപക ഇസ്മായിൽ, ഇൻറോഡ്‌സ് ലീഡർഷിപ്പ് ഡെവലപ്‌മെന്റ് പരിശീലക നീർജ ഗണേഷ്, കാറ്റലിസ്റ്റ് അഡ്വൈസറി കോച്ചിംഗ് ആൻഡ് ട്രെയിനിംഗ് പരിശീലക നസ്രീൻ ഖാൻ, ബ്രാൻഡ് സർക്കിൾ സ്ഥാപകയും സി.ഇ.ഒയുമായ മാളവിക ആർ. ഹരിത, സി.എസ്. ആർ വിദഗ്ധ ഡോ. വിദ്യ ശ്രീനിവാസൻ, ലിഡ ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും.