കൊച്ചി : ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബി.ഐ.എസ്) ലോക നിലവാര ദിനം' ആചരിച്ചു.
വാല്യു വോൾട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സുരേഷ് നാരായണൻ 'സമകാലിക ബിസിനസുകളിൽ ആധുനിക വീഡിയോ സാങ്കേതികവിദ്യയുടെ പ്രയോഗം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. നീരജ് കൃഷ്ണൻ, വരുൺ രമേഷ് എന്നിവർ 'വീഡിയോ ടെക്‌നോളജിയുടെ പരിണാമവും അതിെൻറ പ്രയോഗികതയും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ബി.ഐ.എസ് കൊച്ചി മേധാവി സഞ്ജയ് വിജ് പ്രസംഗിച്ചു.