മട്ടാഞ്ചേരി: ഇക്ബാൽ ലൈബ്രറിക്ക് സമീപം ലോബോ ജംഗ്ഷൻ വലിയ മാളോത്തുപറമ്പ് സുഹറ (70) നിര്യാതയായി. മക്കൾ: സലീം, അഷ്‌കർ, റഹിയ, റഷീദ. മരുമക്കൾ: അമീർ, റഹീം, സബിത, സുനിത.