sukumaran-58

അങ്കമാലി: മൂക്കന്നൂർ കോക്കുന്ന് കരിമ്പനയ്ക്കൽ വീട്ടിൽ സുകുമാരൻ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: ബിന്ദു. മക്കൾ: ഹരിദേവ്, കിരൺ.