kunjumol-56

കോലഞ്ചേരി: പുത്തൻപുരയ്ക്കൽ സ്റ്റോഴ്‌സ് ഉടമ പുത്തൻകുരിശ് സലിം തോമസിന്റെ ഭാര്യ കുഞ്ഞുമോൾ (56) നിര്യാതയായി. മക്കൾ: ഗോകുൽ തോമസ് (ഷിപ്പ്), അമൽ സലിം (നിർമ്മല ആശുപത്രി മൂവാറ്റുപുഴ). മരുമകൾ: ലയ ബേബി (സൗദി).