പാനായികുളം: മേത്താനം പാലകുടി (കാഞ്ഞിര കുഴി) ഷെരീഫ് (58) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സക്കീർ ഹുസൈൻ, അസ്‌ലമി, ഷൈബ.