എറണാകുളം ബി.എസ്.എൻ.എൽ ഭവൻ: ബി.എസ്.എൻ.എൽ ജീവനക്കാരുടെ ഏകദിന ഉപവാസം ഉദ്ഘാടനം സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള രാവിലെ 10.00 ന്
സെന്റ് തെരേസാസ് കോളേജ്: മലയാളം അസോസിയേഷൻ ഉദ്ഘാടനം കവി കുരീപ്പുഴ ശ്രീകുമാർ രാവിലെ 11.30 ന്
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: കൂടിയാട്ടം കേന്ദ്രത്തിന്റെ പ്രതിമാസ പരിപാടി വൈകിട്ട് ആറിന്
തെക്കൻപറവൂർ തണ്ടാശേരി ശ്രീഭദ്രകാളി ക്ഷേത്രം: സപ്‌താഹയജ്ഞം സ്വയംവര ഘോഷയാത്ര രാവിലെ 10.30 ന്