ulahannaan-60

കുറുപ്പംപടി: തുരുത്തി നമ്മനാലിൽ വീട്ടിൽ പരേതനായ കുരിയാക്കോസ് മകൻ ഉലഹന്നാൻ (60) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ:ലീല ഐമുറി പതിക്കൽ കുടുംബാംഗം,മക്കൾ: അനു, ലിനു, ബിനു മരുമക്കൾ:എൽദോസ്, മത്തായി(ഷാർജ)