നീറിക്കോട്: കെ.കെ. ജംഗ്ഷൻ തറയിൽ ടി.എം. ഷാനവാസൻ (61) നിര്യാതനായി. ഭാര്യ: ഗീത (ആശ വർക്കർ). മക്കൾ: ഷാനിത (നഴ്‌സ്, സിൽവർ ലൈൻ ഹോസ്പിറ്റൽ, കടവന്ത്ര), ഷഗിത (ത്രീ സ്റ്റാർ മോട്ടോർസ്, തമ്മനം). മരുമക്കൾ: അനീഷ് (ടെലികോം, ഇടപ്പിള്ളി), രാജേഷ് (ഇ.എസ്.ഐ കൺസൽട്ടന്റ്)