unni-89

മൂവാറ്റുപുഴ: മേക്കടമ്പ് ആനക്കുത്തിയിൽ എ.ജി. ഉണ്ണി (ഉണ്ണിപണിക്കൻ - 89) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ അമ്മുക്കുട്ടി. മക്കൾ: പത്മിനി, ശശി, പ്രസന്ന, മിനി, ജയൻ. മരുമക്കൾ: പരേതനായ ശശി, ഷാന്റ്, ശിവദാസൻ, പരേതനായ മോഹനൻ, ബിന്ദു.