സെൻട്രൽ സെക്ഷൻ: ബാനർജി റോഡ് സെന്റ് ആൽബർട്ട് മുതൽ കച്ചേരിപടിവരെ ഇന്ന് രാവിലെ 7 മുതൽ 11 വരെ
വെണ്ണല സെക്ഷൻ: മേൽത്തര, പൊക്കാലം, ഒബറോൾ മാൾ, ലക്ഷ്മി ജയരാജ് മരിയാ പാർക്ക് വരെ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ