തൃപ്പൂണിത്തുറ: ചൂരക്കാട്ടെ പുതിയ വിദേശ മദ്യവില്പനശാല പൂട്ടണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ രാജനഗരി യൂണിയൻ ഒഫ് റസിഡൻസ് അസോസിയേഷൻ 'ട്രുറ ' നാളെ (ഞായർ) മദ്യശാലയ്ക്ക് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും