കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ മിഷൻ ആശുപത്രിയിൽ സ്റ്റെറിലൈസേഷൻ, ഇൻഫെക്ഷൻ കൺട്രോൾ, ഡി.എസ്.എസ്.ഡി മാനേജ്മെന്റ് വിഷയങ്ങളിൽ ഏകദിന ശില്പശാല ഇന്ന് നടക്കും. രാവിലെ 8.30 ന് തുടങ്ങുന്ന ശില്പശാലയിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ പ്രതിനിധികൾ പങ്കെടുക്കും.