കൊച്ചി: ആൾ ഇന്ത്യ പണ്ഡിതർ മഹാജന സഭയുടെ നേതൃത്വത്തിൽ നടത്തുന്ന 2ാമത് സ്ത്രീധനമില്ലാത്ത സമൂഹ വിവാഹം ഗുരുവായൂരിൽ നടക്കും. സമൂഹ വിവാഹത്തിലേക്ക് യുവതീയുവാക്കളുടെ രക്ഷാകർത്താക്കളിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നു. അപേക്ഷിക്കേണ്ട വിലാസം : സെക്രട്ടറി, ആൾ ഇന്ത്യ പണ്ഡിതർ മഹാജന സഭ, മുളവുകാട് പി.ഒ, എറണാകുളം - 682504.ഫോൺ : 9562404632