കിഴക്കമ്പലം: പെരിങ്ങാലയിൽ നിന്നു പോത്താനംപറമ്പ് വരെ പുതുതായി വലിച്ചിരിക്കുന്ന ലൈനിൽ ഇന്നുമുതൽ വൈദ്യുതി പ്രവഹിക്കുന്നതിനാൽ ലൈനുമായി സമ്പർക്കം പുലർത്തരുതെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.