കൊച്ചി: മുതിർന്ന പത്രപ്രവർത്തകൻ പാല രാമപുരം അമനകര മനയിൽ സനന്ദകുമാർ (59) നിര്യാതനായി, സംസ്കാരം ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഇക്കണോമിക്‌സ് ടൈംസ്, ഡെക്കാൺ ഹെറാൾഡ്, പി.ടി.ഐ എന്നിവിടങ്ങളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഭാര്യ ഷേർളി. മകൻ: തരുൺ